Skip to product information
1 of 2
Books-Fiction

Ettavum priyappetta ennod - novel by Nimna Vijay (Paperback)

₹249 ₹350 29% off

You save ₹101

Inclusive of all taxes

25 people viewing now
Shop with peace of mind
Make it special+₹ 49.00
Qty
Added to cart successfully.
Offers
Share
WhatsApp
Link copied.
View full details
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു..........
Product Highlights
Full specifications at a glance
Publisher ‏
‎ Mankind Literature
Language ‏
‎ Malayalam
Perfect Paperback ‏
‎ 216 pages
ISBN-10 ‏
‎ 819651056X
ISBN-13 ‏
‎ 978-8196510565